Follow

സൂരജ് കേണോത്ത് എഴുതുന്നു...

മുമ്പ് പ്രഖ്യാപിച്ച സ്വതന്ത്രസോഫ്റ്റ്​വെയര്‍-മലയാളം കമ്പ്യൂട്ടിങ്ങ് സീരിസിലെ ആദ്യ പോസ്റ്റാണ്. തുടക്കം സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ഭാഗങ്ങളെ കുറിച്ച് തന്നെയാണ്. ആദ്യത്തെ നാലഞ്ച് പോസ്റ്റുകളിലായി ഇത് തുടരും. സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പൊതു രാഷ്ട്രീയം, സ്വതന്ത്ര സോഫ്റ്റ് വെയര്‍ ബിസിനസ് മോഡലുകള്‍ തുടങ്ങി കേരളസര്‍ക്കാര്‍ സ്വതന്ത്രസോഫ്റ്റ് വെയറിനെ ഉള്‍കൊള്ളുന്നതില്‍ എങ്ങനെ പരാജയപ്പെട്ടു എന്നുവരെ ഉള്ളതില്‍ എന്റെ നീരീക്ഷണം വരെ വരുന്നതാണ് ഈ ആദ്യസീരിസ്.

poddery.com/posts/4087965

Sign in to participate in the conversation
Mastodon

This is a general instance supporting toots in English and తెలుగు.

Hero image credit: Sean O'Brien (CC BY-NC-SA 3.0)