കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോലെ ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യൻ പൈറേറ്റ്സിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ കോഴിക്കോട് നിന്നും മത്സരിക്കുന്നുണ്ട്. ഇത്തവണ കോഴിക്കോടും മുംബെയിലുമായി രണ്ടിടത്തു് പൈറേറ്റുകൾ മത്സരരംഗത്തുണ്ടു്. ബെംഗളൂരുവിൽ പ്രകാശ് രാജിനെ പിന്തുണയ്ക്കുന്നുമുണ്ടു്. നിങ്ങളോരോരുത്തരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു. pirates.org.in ൽ കൂടുതൽ വിവരങ്ങളറിയാം. @piratesin ഉം ഉണ്ടു്. ‌സഭ

Follow

@piratesin
രാഷ്ട്രീയ പാർട്ടികൾ ശരിക്കും നമ്മുടെ താത്പര്യങ്ങൾക്ക് വേണ്ടിയാണോ നില കൊള്ളുന്നത്? കോർപ്പറേറ്റുകൾ പണമിറക്കി കളിക്കുമ്പോൾ അവരുടെ താത്പര്യത്തിനു് പാർട്ടികൾ നിന്നു കൊടുക്കുന്നതിൽ അത്ഭുതമുണ്ടോ? നമ്മുടെ താത്പര്യങ്ങൾക്കുവേണ്ടി നില കൊള്ളുന്നവരുടെ പ്രചാരണത്തിനു് നമ്മൾ തന്നെ മുന്നോട്ടിറങ്ങേണ്ടേ? നിങ്ങളുടെ പിന്തുണയില്ലാതെ കോഴിക്കോട് നല്ല പ്രകടനം കാഴ്ച വെക്കാൻ എനിക്കാവില്ല. ആദ്യ വെല്ലുവിളി കെട്ടി വെക്കാനുള്ള 25000 രൂപ എന്നതാണു്. അക്കൌണ്ട് വിവരം pirates.org.in/elections/loksa

Sign in to participate in the conversation
Mastodon

This is a general instance supporting toots in English and తెలుగు.

Hero image credit: Sean O'Brien (CC BY-NC-SA 3.0)