Follow

നിലവിലെ ജാതി വര്‍ഗ ലിംഗ ധാരണങ്ങളെ പരിഹാസത്തോടെ ചോദ്യം ചെയ്ത് നമ്മുടെ സിനിമകള്‍ സമകാലികമാവുകയാണ്‌ | DoolNews

സൂക്ഷ്മതലത്തില്‍ ധാരാളം വായനകള്‍ക്ക് സാധ്യതയുള്ള ഒരു ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മലയാളി ആണത്തം നേരിടുന്ന പ്രതിസന്ധികള്‍, കുടുംബ ഘടനയെ സംബന്ധിച്ച സങ്കല്പങ്ങളും അവ രൂപപ്പെടുത്തുന്ന ബന്ധങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍, എല്ലാറ്റിനുമുപരി, അയവ് (fluidity) എന്ന ആശയത്തെ ദൃശ്യഭാഷയിലേക്ക് മാറ്റിയെഴുതാനുള്ള ശ്രമം എന്നീ നിലകളില്‍ ഈ സിനിമ സവിശേഷമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

doolnews.com/kumbalangi-nights

@praveen

ഭംഗിയുള്ള ഭാഷയാണ്, കാമ്പുള്ള കാര്യങ്ങളാണ് പറയുന്നത്. എന്നാലും അനാർക്കിയെ അരികുജീവിതമാണെന്നെല്ലാം പറഞ്ഞ് സാമാന്യവത്കരിക്കാൻ ശ്രമിച്ചില്ലേ ?

@mj
അത്ര സൂക്ഷ്മമായി നോക്കിയില്ല

Sign in to participate in the conversation
Mastodon

This is a general instance supporting toots in English and తెలుగు.

Hero image credit: Sean O'Brien (CC BY-NC-SA 3.0)