@praveen ആശംസകൾ പ്രവീൺ! നല്ല വാർത്ത. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം. 🙂

ബീഫിന്റെയും പൊറോട്ടയുടെയും പടമിട്ടത് പ്രത്യേകം ശ്രദ്ധിച്ചു! 😅

Follow

@sajith
കൂടുതൽ ആളുകൾ ടീമിലുള്ളതു് നല്ലതാണ്. IRC Channel: -in on OFTC അല്ലെങ്കിൽ Matrix: :poddery.com വഴി ടീമുമായി ബന്ധപ്പെടാം. lists.debian.org/debian-dug-in വഴിയും ബന്ധപ്പെടാവുന്നതാണു്.

Sign in to participate in the conversation
Mastodon

The social network of the future: No ads, no corporate surveillance, ethical design, and decentralization! Own your data with Mastodon!