Follow

ഡബ്ല്യു.സി.സിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും വ്യക്തിഹത്യ നടത്തുന്നു; രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി വിധു വിന്‍സെന്റ് | DoolNews

WCC യിൽ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എൻ്റെ നിരീക്ഷണമാണ്. ചില അംഗങ്ങൾ തമ്മിൽ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പർ മാർക്കും മറ്റ് അംഗങ്ങൾക്കുമിടയിലും ഫൗണ്ടിംഗ് മെമ്പർമാർ തമ്മിൽ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവർത്തിക്കുന്നുണ്ട്.

doolnews.com/vidhu-vincent-cla

Sign in to participate in the conversation
Mastodon

The social network of the future: No ads, no corporate surveillance, ethical design, and decentralization! Own your data with Mastodon!