വാട്‌സാപ് ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തിയേക്കാം, സക്കർബർഗിന് മുന്നിലുള്ളത് വൻ വെല്ലുവിളി!

ഇന്നു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ബദലായ ക്വിക്സി (Quicksy) ഉപയോഗിച്ച് നോക്കൂ. XMPP എന്ന പൊതു മാനകം പിന്തുണക്കുന്ന ഏതൊരു ആപ്പ് ഉപയോഗിക്കുന്നവരുമായും ഇതു് വഴി സംസാരിക്കാം. ഒരൊറ്റ കമ്പനി ലോകം മുഴുവനുമുള്ള ആളുകളുടെ മുകളിൽ അധികാരം പ്രോഗിക്കുന്നതു് നല്ലതാണോ?

manoramaonline.com/technology/

Follow

എല്ലാവരും ഒരൊറ്റ കമ്പനിയുടെ സിം കാർഡും ഫോണും ഉപയോഗിക്കണം എന്നായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ? പിന്നെ എന്താണു് മെസേജിങ്ങ് ആപ്പുകളുടെ കാര്യത്തിൽ നമ്മൾ ആ കുത്തക അനുവദിച്ചു കൊടുക്കുന്നത് ? ക്വിക്സി (Quicksy), വാട്ട്സാപ്പോ ടെലഗ്രാമോ സിഗ്നലോ പോലെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും എന്നാൽ ഇതേ ആപ്പ് തന്നെ മറ്റുള്ളവരും ഉപയോഗിക്കണം എന്നു നിർബന്ധമില്ലാത്തതുമാണു്. ഉദാഹരണത്തിന് കോൺവർസേഷൻസ് (Conversations on Android) ആപ്പോ സിസ്കിൻ (Siskin on iPhone) ആപ്പോ ഉപയോഗിച്ച് സംസാരിക്കാം.

Sign in to participate in the conversation
Mastodon

The social network of the future: No ads, no corporate surveillance, ethical design, and decentralization! Own your data with Mastodon!