Follow

I have started Malayalam translation of fsci's open letter to teachers of Kerala here cryptpad.fr/pad/#/2/pad/edit/t , feel free to join and translate (just type below the english text for each paragraph).

കേരളത്തിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഗൂഗിളിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാനാണു് കൈറ്റ് തീരുമാനിച്ചതു്. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ ഉപയോഗത്തില്‍ ലോകത്തിനു് തന്നെ മാതൃകയായ കേരളത്തിന്റെ വലിയൊരു പുറകോട്ട് പോക്കാണിതു്.

@praveen ഗവണ്മെന്റ് സംവിധാനം എല്ലാം ഇങ്ങനെയാണ്.ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിക്കണം എന്ന് പറയുമെങ്കിലും, ഒന്നും നടക്കാറില്ല

@josephjose @praveen
Athu ethra sheriyaanennu enikku ariyilla.
Pakshe government schoolukalil okkke kuttikale GIMP, Ubuntu, LibreOffice, etc upayogikkaan padippikunnundu.
Govt officukalil free software nirbandhamayittu upaygikkanam ennalle?

@nattukaran
മുമ്പ് അധ്യാപകർ ശക്തമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വേണ്ടി നിലപാടെടുത്തതു് കൊണ്ടാണു് അന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയർ തിരഞ്ഞെടുത്തതു്. അധ്യാപകരെ പഴയ നിലപാട് ഓർമ്മിപ്പിക്കുകയും വീണ്ടും ശക്തമായി നിലപാടെടുക്കാൻ ആവശ്യപ്പെടുകയും വേണം. അധ്യാപകരുമായി സംസാരിക്കാൻ നിങ്ങൾ കൂടെ വരുമോ ?
@josephjose

@nattukaran
അവർ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി മനസ്സിലാക്കുന്ന സമയത്ത് മൊബൈലും ഇന്റർനെറ്റ് വഴി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും (ക്ലൗഡ്) സജീവമല്ലാതിരുന്നു. മാറിയ സാഹചര്യത്തിനനുസരിച്ചു് പുതിയ നിലപാടുകളെടുക്കാൻ അവരെ സജ്ജമാക്കണം.
@josephjose

Sign in to participate in the conversation
Mastodon

The social network of the future: No ads, no corporate surveillance, ethical design, and decentralization! Own your data with Mastodon!