കായംകുളം ടൌണ്‍ യുപി സ്കൂള്‍ അധ്യാപകനായ അനസ് പുന്നോട്, സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിന്റെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെയ്ക്കുന്നതായിരിക്കും. സമയം സെപ്റ്റംബര്‍ 10 നു് രാത്രി 8-9 മണി വരെ. പങ്കെടുക്കാന്‍ https://meet.nixnet.services/b/pir-akd-3vx എന്ന ബിഗ് ബ്ലൂ ബട്ടണ്‍ സേവനത്തില്‍ വളരെ പഴയതല്ലാത്ത ഫയര്‍ഫോക്സ്, ക്രോമിയം/ക്രോം ബ്രൌസറുകളുപയോഗിച്ചു് കയറാം.
Calendar event for reminder https://poddery.com:5281/upload/uqJSU0ctUuRGmCxd/Meeting-with-Anas-invite.ics
ഇതിന്റെ വീഡിയോ റെക്കോർഡിങ്ങ് ഇപ്പോൾ കാണാം.
https://peertube.debian.social/w/cLxFwFvdZA3btkiUJePXkU?s=1
ബിബിബിയിൽ നിന്നും പിയർ ട്യൂബിൽ ഇട്ട മൃദുലിനു് നന്ദി.
@praveen
The color contrast on the lines where date and time is written makes it completely unreadable for me (or those with color vision deficiencies). Just letting know.
@akshay
It was likely the work of someone new designing posters. I just asked for volunteers in fs edu Malayalam group and someone created it. I will pass the feedback.
നിങ്ങളുടെ പരിചയത്തിലുള്ള അധ്യാപകരുമായി പങ്കുവയ്ക്കുമല്ലോ ?